മുംബൈ: മോഡലിനെ പീഡിപ്പിച്ചു എന്ന ആരോപണത്തില്‍ മുംബൈയില്‍ ഡോക്ടര്‍ അറസ്റ്റില്‍. ഒരു ടിവി സീരിയലിൽ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും കണ്ടുമുട്ടിയതെന്നും ശേഷം ഒരുമിച്ച് ജീവിക്കുകയായിരുന്നെന്നും പോലീസ് പറയുന്നു. പീഡിപ്പിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുമെന്ന് സീനിയര്‍ പോലീസ് ഇന്‍സ്‌പെക്റ്റര്‍ രവീന്ദ്ര ബദ്ഗുജാര്‍ പറഞ്ഞു.എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നതായും അന്വേഷണം സംഘം അറിയിച്ചു. മുംബൈയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലാണ് ഡോക്ടര്‍ ജോലി ചെയ്യുന്നത്.
http://bit.ly/2wVDrVvമുംബൈയില്‍ നടിയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍
Next article
മലയാളിയുടെ മൃതദേഹം പാതിവഴിയിൽ
Previous article
വൈറലായി ഒരു ‘റിസള്‍ട്ട്’; കണക്കിനു മാത്രം എ പ്ലസ്, ബാക്കി ഡി പ്ലസ്
This post have 0 komentar
EmoticonEmoticon