ads

banner

Tuesday, 7 May 2019

author photo

ലണ്ടന്‍: പങ്കാളി ജോര്‍ജ്ജ് പനയോറ്റുവുമായുള്ള എമി ജാക്സണ്‍ന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു. തിങ്കളാഴ്ച ലണ്ടനില്‍ വച്ച് നടന്ന വിവാഹ നിശ്ചയത്തിന്‍റെ മനോഹര ദൃശ്യങ്ങളും വീഡിയോകളും എമി ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. 

ഏറ്റവും അവിശ്വസനീയമായ ദിവസമാണിന്ന്. വിവാഹ നിശ്ചയം ഞങ്ങള്‍ ആഘോഷിക്കുകയാണ്. ഈ ദിവസം ഇത്രയും മനോഹരമാക്കിയതിന് സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും നന്ദിപറഞ്ഞായിരുന്നു എമി ചിത്രം പങ്കുവെച്ചത്. എമിയും ജോര്‍ജും തങ്ങളുടെ ആദ്യത്തെ കുട്ടിക്കായുള്ള കാത്തിരിപ്പിലാണ്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത എമി ആരാധകരുമായി പങ്കുവെച്ചത്. 


 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement