തിരുവനന്തപുരം: കര്‍ഷകരുടെ വായ്പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടിക്കൊണ്ടുള്ള ഉത്തരവിറങ്ങി. ഡിസംബര്‍ 31വരെയാണ് കാലാവധി നീട്ടിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാലാണ് ഉത്തരവിറങ്ങാന്‍ വൈകിയത്.
http://bit.ly/2wVDrVvAdvertisement
More on
This post have 0 komentar
EmoticonEmoticon