കോഴിക്കോട് : കൊടുവളളിയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്.
ചുണ്ടപ്പുറം കേളോത്ത് പുറായില്‍ അദീപ് റഹ്മാന്‍ (10), കല്ലാരങ്കെട്ടില്‍ ജിദേവ് (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ അയല്‍വാസികളാണ്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
This post have 0 komentar
EmoticonEmoticon