ads

banner

Sunday, 12 May 2019

author photo

കോട്ടയം: കെ.എം.മാണിയുടെ നിര്യാണത്തെ തുടർന്ന്  ജോസ് കെ.മാണിയെ കേരള കോൺഗ്രസ് (എം) ചെയർമാനാക്കണമെന്നു പാർട്ടിയുടെ 9 ജില്ലാ പ്രസിഡന്റുമാർ ആവശ്യപ്പെട്ടു . പാർട്ടി ഡപ്യൂട്ടി ചെയർമാനും മുതിർന്ന നേതാവുമായ സി . എഫ് തോമസിനോടാണ്  ജില്ലാ അധ്യക്ഷൻമാർ‌ ഈ ആവശ്യം ഉന്നയിച്ചത്. സി.എഫ്. തോമസ് പാർലമെന്ററി പാർട്ടി നേതാവാകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ ഈ നീക്കത്തോട് സി .എഫ്. തോമസ് അതൃപ്തി അറിയിച്ചു. സമവായത്തിലൂടെ വിഷയത്തില്‍ പരിഹാരം കാണാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു . ഇത്തരം നീക്കങ്ങൾ ഉചിതമല്ലെന്നും സി.എഫ്. തോമസ് നേതാക്കളോടു പറഞ്ഞതായാണു വിവരം. സി.എഫ്. തോമസിനോടു നിലപാട് വ്യക്തമാക്കിയതിനുശേഷം നേതാക്കൾ ജോസ്.കെ.മാണിയെയും കണ്ടു. നേരത്തേ പാർട്ടി ചെയർമാൻ സ്ഥാനവുമായി ബന്ധപ്പെട്ട് മാണി വിഭാഗവും ജോസഫ് വിഭാഗവും സമവായ നിർദേശങ്ങൾ മുന്നോട്ടു വച്ചിരുന്നു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement