കെയ്റോ: ഈജിപ്റ്റില്‍ ഗിസ പിരമിഡുകള്‍ക്ക് സമീപം ബോംബ് സ്ഫോടനാം. 17 വിനോദസഞ്ചാരികള്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തില്‍ ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ഞായറാഴ്ചയായിരുന്നു സംഭവം. വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ബസിനെ ലക്ഷ്യമിട്ടായിരുന്ന സ്ഫോടനം. പരിക്കേറ്റവരില്‍ ഭൂരിഭാഗവും വിദേശികളാണെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ഡിസംബറില്‍ ഗിസ പിരമിഡിനു സമീപമുണ്ടായ ബോംബ് സ്ഫോടനത്തില്‍ മൂന്ന് വിയറ്റ്നാം സ്വദേശികളും ഒരു ഈജിപ്ഷ്യന്‍ ടൂര്‍ ഗൈഡും കൊല്ലപ്പെട്ടിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon