തിരുവനന്തപുരം : മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്രക്രിയ സംഭവത്തില്‍ ആരോപണ വിധേയനായ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉത്തരവിട്ടു.കഴിഞ്ഞദിവസമാണ് മൂക്കിലെ ദശമാറ്റാനുള്ള ശസ്ത്രക്രിയക്ക് എത്തിയ കുട്ടിക്ക് ഹെർണിയക്കുള്ള
ശസ്ത്രക്രിയ നടത്തിയത്.കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് തയ്യില്‍ മജീദിന്റെ മകന്‍ മുഹമ്മദ് ഡാനിഷിനെ(ഏഴ്)യാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആളുമാറി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്.
HomeUnlabelledമൂക്കിലെ ദശമാറ്റാനെത്തിയ ഏഴുവയസ്സുകാരന് വയറില്‍ ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്ഷന്
This post have 0 komentar
EmoticonEmoticon