ads

banner

Sunday, 19 May 2019

author photo

 മ്യൂണിക് : തുടർച്ചയായ 7–ാം തവണയും ജർമൻ ബുന്ദസ്‌‌ലിഗ കിരീടത്തിൽ ബയൺ മ്യൂണിക് മുത്തമിട്ടു. ‌ഐൻട്രാക്ട് ഫ്രാങ്ക്ഫുർട്ടിനെ 5–1നു തകർത്താണു ബയൺ ജേതാക്കളായത്. ബൊറൂസ്സിയ ഡോർട്‌മുണ്ടിനെ 2 പോയിന്റിനു പിന്നിലാക്കിയാണു ബയൺ ചാംപ്യൻമാരായത്.
ലീഗ് ചരിത്രത്തിൽ ബയണിന്റെ 29–ാം ലീഗ് കിരീടമാണിത്. ക്ലബ് വിടാനൊരുങ്ങുന്ന സൂപ്പർ താരങ്ങളായ ആര്യൻ റോബനും ഫ്രാങ്ക് റിബറിയുമാണ് അവസാന 2 ഗോളുകൾ നേടിയത്. 9 ജർമൻ ലീഗ് കിരീടങ്ങൾ സ്വന്തമാക്കുന്ന ആദ്യതാരമെന്ന റെക്കോർ‍ഡ് ജയത്തോടെ റിബറി സ്വന്തം പേരിലാക്കി. 
ബയൺ താരം റോബർട്ട് ലെവൻഡോവ്‌‌സ്കി  22 ഗോളുകളോടെ ലീഗിലെ ടോപ് സ്കോററായി. ബൊറൂസിയ ഡോർട്ട്മുണ്ട് താരം പാകോ അൽകാസറാണ് രണ്ടാം സ്ഥാനത്ത്–18 ഗോളുകൾ. തുടർച്ചയായ 4–ാം വർഷമാണ് പോളണ്ട് താരമായ ലെവൻഡോവ്സ്കി ബുന്ദസ്‌ലിഗ ടോപ് സ്കോററാവുന്നത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement