ആലുവ: കൊടുങ്ങല്ലൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂരർ കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസറായ രാജീവിനെയാണ്(32) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിലെ കുളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ലോകമലേശ്വരം കൈമാപറമ്പിൽ രാജന്‍റെ മകനാണ് രാജീവ്. മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കിയശേഷം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. സംഭവത്തെക്കുറിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
http://bit.ly/2wVDrVvകൊടുങ്ങല്ലൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Next article
4 places to look for your unclaimed money
Previous article
ബയേൺ മ്യൂണിക്കിന് ജയം; റോബനും റിബറിയും പടിയിറങ്ങി
This post have 0 komentar
EmoticonEmoticon