ads

banner

Tuesday, 14 May 2019

author photo

തിരുവനന്തപുരം: ബാങ്കിന്റെ ജപ്തി നടപടികൾക്കിടെ ആത്മഹത്യ. നെയ്യാറ്റിൻകര മാരായമുട്ടം മലയിക്കടയിൽ സ്വദേശികളായ അമ്മയും മകളുമാണ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബിരുദ വിദ്യാർഥിയായ മകൾ വൈഷ്ണവി (19 ) മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് അമ്മ ലേഖയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാനറ ബാങ്കിൽ നിന്ന് ഇവർ 7.80 ലക്ഷം രൂപ വായ്പ എടുത്തിരുന്നു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement