'എന്‍ ജി കെ'യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സൂര്യയാണ് ചിത്രത്തിലെ നായകന്‍. ശെല്‍വരാഘവനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
രാകുല്‍ പ്രീത് സിംഗ് ആണ് നായിക. യുവന്‍ ശങ്കര്‍രാജ സംഗീത സംവിധാനവും ഛായാഗ്രഹണം ശിവകുമാര്‍ വിജയനും നിര്‍വഹിക്കും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon