നവാഗതരായ അജിത് പുല്ലേരിയും സുനീഷ് ബാബുവും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രം ഒരു നക്ഷത്രമുള്ള ആകാശത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അപര്‍ണ്ണ ഗോപിനാഥാണ് ചിത്രത്തിലെ നായിക. സുനീഷ് ബാബു രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് എം വി കെ പ്രദീപ് ആണ് .
ലാല്‍ ജോസ് ,ഗണേഷ് കുമാര്‍, സന്തോഷ് കീഴാറ്റൂര്‍, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon