ads

banner

Wednesday, 28 November 2018

author photo

ഉ​ത്സ​വ സീ​സ​ണി​ൽ ആ​ന​യു​ട​മ​ക​ൾ​ക്ക് വ​നം​വ​കു​പ്പിന്റെ ക​ടു​ത്ത പ്ര​ഹ​രം. 36 ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​പ്പി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​ത് വ​നം​വ​കു​പ്പ് വി​ല​ക്കി. വ​നം​വ​കു​പ്പിന്റെ പ​രി​ശോ​ധ​ന​ക​ളോ​ട് സ​ഹ​ക​രി​ക്കാ​ത്ത​താ​ണ് കാ​ര​ണ​മാ​യി  ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. പ്ര​മു​ഖ ആ​ന​ക​ൾ​ക്കു​ൾ​പ്പെെ​ട​യാ​ണ് വി​ല​ക്ക്. നി​ർ​ദേ​ശം അ​ത​ത് ജി​ല്ല അ​സി. ഫോ​റ​സ്​​റ്റ്​  ക​ൺ​സ​ർ​വേ​റ്റ​ർ​മാ​ർ​ക്കും ആ​ന​യു​ട​മ​ക​ൾ​ക്കും വ​നം​വ​കു​പ്പ് കൈ​മാ​റി.

നാ​ട്ടാ​ന​ക​ളു​ടെ പൂ​ർ​ണ വി​വ​ര​ങ്ങ​ൾ ഡി​സം​ബ​ർ 31ന​കം സ​മ​ർ​പ്പി​ക്കാ​നു​ള്ള സു​പ്രീം​കോ​ട​തി വി​ധി​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 22നാ​ണ്​ ഏ​ക​ദി​ന നാ​ട്ടാ​ന​ക​ളു​​ടെ പ​രി​ശോ​ധ​ന​ക്ക് വ​നം​വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ ആ​ന​യു​ട​മ​ക​ളു​ടെ സ​മ്മ​ർ​ദ​ത്തി​ൽ ഇ​ത് 29ലേ​ക്ക് മാ​റ്റി. ഇ​തി​നി​ടെ ആ​ന​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന ര​ക്ത​പ​രി​ശോ​ധ​ന ഫലം ഉ​ട​ൻ  കൈ​പ്പ​റ്റ​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച് ക​ഴി​ഞ്ഞ​യാ​ഴ്ച ഉ​ട​മ​ക​ൾ​ക്ക് വ​നം​വ​കു​പ്പ് നോ​ട്ടീസ് ന​ൽ​കി​യി​രു​ന്നു. ഇ​തി​നോ​ട്  സഹകരിക്കാത്തവരുടെ ആനകൾക്കാണ് വിലക്കേർപ്പെടുത്തിയത്.

തൃ​ശൂ​ർ, പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ,  പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ആ​ന​ക​ൾ​ക്കാ​ണ് വി​ല​ക്ക്.അതേസമയം, വ​നം​വ​കു​പ്പിന്റെ പ​രി​ശോ​ധ​ന​ക​ൾ ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്നും ചി​ല സ്വ​കാ​ര്യ എ​ൻ.​ജി.​ഒ​ക​ൾ​ക്ക് വേ​ണ്ടി​യാ​ണ് ആ​ന​ക​ളു​ടെ പ​രി​ശോ​ധ​ന​യെ​ന്നു​മാ​യി​രു​ന്നു ആ​ന​യു​ട​മ​ക​ളു​ടെ ആ​രോ​പ​ണം. 

എ​ന്നാ​ൽ ആ​ന​ക​ളെ സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന വ​നം​വ​കു​പ്പിന്റെ കൈ​വ​ശ​മു​ള്ള രേ​ഖ​ക​ൾ പ​ല​തും അ​വ്യ​ക്ത​വും തെ​റ്റാ​യ​തു​മാ​ണെ​ന്നും, നേ​ര​ത്തെ ചി​പ്പ് ഘ​ടി​പ്പി​ച്ച​തി​ലു​ൾ​പ്പെ​ടെ  അ​വ്യ​ക്ത​ത​ക​ളു​ണ്ടെ​ന്നും പ​രി​ശോ​ധി​ച്ച് വ്യ​ക്ത​ത വ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്നും വ​നം​വ​കു​പ്പ് പ​റ​യു​ന്നു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement