കൊച്ചി: സാക്കണ്‍ സ്‌പോര്‍ട്‌സ് അക്കാദമിയും ഹൈദരാബാദ് റീഡ്‌സ് ഫുട്‌ബോള്‍ അക്കാദമിയും ചേര്‍ന്ന് പതിമൂന്ന് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി അയര്‍ലണ്ടിലെ സൂപ്പര്‍ കപ്പില്‍ കളിക്കാന്‍ അവസരമൊരുക്കുന്നു.
18,19,20 തിയതികളിലായി എലൂരിലെ ഫാക്ട് ഗ്രൗണ്ടില്‍ നടക്കുന്ന പ്രാഥമിക കളികളില്‍ പങ്കെടുക്കുന്നവരില്‍ നിന്നും മികച്ച പ്രകടനം കാഴ്ചവെക്കുന്നവരെയാണ് 26ന് റീജനല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടക്കുന്ന അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ നാല് വരേയാണ് കളികള്‍ നടത്തുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 4852960.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon