ads

banner

Saturday, 11 May 2019

author photo

ഇന്ത്യന്‍ നേ​​​​വി​​​​യി​​​​ല്‍ മ്യുസിഷ​​​​ന്‍ സെ​​​​യി​​​​ല​​​​റാ​​​​കാ​​​​ന്‍ അവസരം.  അ​​​​വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ പു​​​​രു​​​​ഷ​​​​ന്‍​മാ​​​​രില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്‌. ഒ​​​​ക്ടോ​​​​ബ​​​​റി​​​​ല്‍ തു​​​​ട​​​​ങ്ങു​​​​ന്ന ബാ​​​​ച്ചി​​​​ലേ​​​​ക്കാ​​​​ണ് പ്ര​​​​വേ​​​​ശ​​​​നം. യോ​​​​ഗ്യ​​​​ത: പ​​​​ത്താം​​​​ക്ലാ​​​​സ് ജ​​​​യ​​​​വും മ്യൂ​​​​സി​​​​ക്കി​​​​ല്‍ നിശ്ചിത യോ​​​​ഗ്യ​​​​ത​​​​യും. വെ​​​​സ്റ്റേ​​​​ണ്‍ നോ​​​​ട്ടേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ല്‍ പ്രാ​​​​ഗ​​​​ല്‍​ഭ്യം. പാടാ​​​​നു​​​​ള്ള ക​​​​ഴി​​​​വ്.
സ്ട്രിം​​​​ഗ്, കീ​​​​ബോ​​​​ര്‍​ഡ്, വു​​​​ഡ് വി​​​​ന്‍​ഡ്, ബ്രാ​​​​സ് ആ​​​​ന്‍​ഡ് പെ​​​​ര്‍​ക്ക​​​​ഷ​​​​ന്‍ ഇ​​​​ന്‍​സ്ട്ര​​​​മെ​​​​ന്‍റ്​​​​സ്റ്റേ​​​​ണ്‍/ ഇ​​​​ന്ത്യ​​​​ന്‍ സം​​​​ഗീ​​​​ത ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ തി​​​​യ​​​​റി​​​​യി​​​​ല്‍ പ്രാ​​​​ഗ​​​​ത്ഭ്യം. പ്രാ​​​​യം: 1994 ഒ​​​​ക്ടോ​​​​ബ​​​​ര്‍ ഒ​​​​ന്നി​​​​നും 2002 സെ​​​​പ്റ്റം​​​​ബ​​​​ര്‍ 30നും ​​​​മ​​​​ധ്യേ ജ​​​​നി​​​​ച്ച​​​​വ​​​​രാ​​​​ക​​​​ണം. ​​​​

ശാ​​​​രീ​​​​രി​​​​ക യോ​​​​ഗ്യ​​​​ത: ഉ​​​​യ​​​​രം കു​​​​റ​​​​ഞ്ഞ​​​​ത് 157 സെ.​​​​മീ. തൂ​​​​ക്ക​​​​വും നെ​​​​ഞ്ച​​​​ള​​​​വും ആ​​​നു​​​പാ​​​​തി​​​​കം. നെ​​​ഞ്ച​​​​ള​​​​വ് കു​​​​റ​​​​ഞ്ഞ​​​​ത് അ​​​​ഞ്ച് സെ.​​​​മീ. വി​​​​ക​​​​സി​​​​പ്പി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യ​​​​ണം. കൂ​​​​ട്ടി​​​​മു​​​​ട്ടു​​​​ന്ന കാ​​​​ല്‍​മു​​​​ട്ടു​​​​ക​​​​ള്‍, പ​​​​ര​​​​ന്ന പാ​​​​ദം, കോ​​​​ങ്ക​​​​ണ്ണ് തു​​​​ട​​​​ങ്ങി​​​​യ​​​​വ പാ​​​​ടി​​​​ല്ല. വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​ധ​​​ന​​​യ്ക്ക് മു​​​​മ്പായി പ​​​​ല്ലു​​​​ക​​​​ളും ചെ​​​​വി​​​​ക​​​​ളും വൃ​​​​ത്തി​​​​യാ​​​​ക്ക​​​​ണം. കാ​​​​ഴ്ച​​​​ശ​​​​ക്തി: ക​​​​ണ്ണ​​​​ട കൂ​​​​ടാ​​​​തെ Better Eye 6/6, Worse Eye 6/9. ക​​​​ണ്ണ​​​​ട ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​മ്പോ​​​​ള്‍ Better Eye 6/6, Worse Eye 6/6. എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ, ശ​​​​രീ​​​​രി​​​​ക​​​​ക്ഷ​​​​മ​​​​താ പ​​​​രി​​​​ശോ​​​​ധ​​​ന, വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​ന എ​​​​ന്നി​​​​വ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​ന​​​ത്തി​​​​ലാ​​​​ണു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. 15 വ​​​​ര്‍​ഷ​​​​ത്തേ​​​​യ്ക്കാ​​​​ണു പ്രാ​​​​ഥ​​​​മി​​​​ക​​​ നി​​​യ​​​​മ​​​നം.

ശമ്പ​​​​ളം: 5,200-20,200 രൂ​​​​പ, ഗ്രേ​​​​ഡ്പേ 2,000 രൂ​​​​പ. പ​​​രി​​​ശീ​​​ല​​​നം. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ര്‍​​​ക്ക് 2019 ഒ​​​ക്ടോ​​​ബ​​​റി​​​ല്‍ ഐ​​​എ​​​ന്‍​​​എ​​​സ് ചി​​​ല്‍​​​ക​​​യി​​​ല്‍ അ​​​ടി​​​സ്ഥാ​​​ന പ​​​രി​​​ശീ​​​ല​​​നം തു​​​ട​​​ങ്ങും. പ​​​രി​​​ശീ​​​ല​​​ന സ​​​മ​​​യ​​​ത്ത് 14600 രൂ​​​പ സ്റ്റൈ​​​പ്പ​​​ന്‍​​​ഡ് ല​​​ഭി​​​ക്കും. തു​​​ട​​​ര്‍​​​ന്ന് മും​​​ബൈ​​​യി​​​ല്‍ 26 ആ​​​ഴ്ച​​​ത്തെ പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​നം ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ലെ പ്ര​​​ക​​​ട​​​നം തൃ​​​പ്തി​​​ക​​​ര​​​മ​​​ല്ലെ​​​ങ്കി​​​ല്‍ എ​​​പ്പോ​​​ള്‍ വേ​​​ണ​​​മെ​​​ങ്കി​​​ലും മ​​​ട​​​ക്കി അ​​​യ​​​യ്ക്കാം. വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പ​​​രി​​​ശീ​​​ല​​​നം പൂ​​​ര്‍​​​ത്തി​​​യാ​​​ക്കി​​​യാ​​​ല്‍ 15 വ​​​ര്‍​​​ഷ​​​ത്തേ​​​ക്കാ​​​യി​​​രി​​​ക്കും പ്രാ​​​ഥ​​​മി​​​ക നി​​​യ​​​മ​​​നം. അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: http://bit.ly/1tLLo2O എ​​​ന്ന വെ​​​ബ്സൈ​​​റ്റ് മു​​​ഖേ​​​ന ഓ​​​ണ്‍​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​​​പ്പി​​​ക്കാം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി മേ​​​യ് 19. കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്ക്- http://bit.ly/1tLLo2O

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement