അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്തുപിടിത്തമെന്ന് കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയായ സ്മൃതി ഇറാനി. കോണ്‍ഗ്രസ് വോട്ടര്‍മാരെ നിര്‍ബന്ധിച്ച് വോട്ടുചെയ്യിപ്പിക്കുകയാണ്. ഇവ വെളിപ്പെടുത്തുന്ന ദ്യശ്യങ്ങള്‍ സ്മൃതി ട്വീറ്റ് ചെയ്തു.
ബാരക്പുരില്‍ പോളിങ് ബൂത്തിനുനേരെ ബോംബേറുണ്ടായി. സംഘര്‍ഷത്തില്‍ ബിജെപി സ്ഥാനാര്‍ഥി അര്‍ജുന്‍ സിങ്ങിന് പരിക്കേറ്റു. അക്രമണത്തിനുപിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി ആരോപിച്ചു.
സോണിയ ഗാന്ധിയുടെ റായ്ബറേലിയും രാഹുല്‍ ഗാന്ധിയുടെ അമേഠിയും ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ലക്‌നൗവില്‍ നിന്ന് വീണ്ടും ജനവിധി തേടുന്ന ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് രാവിലെ തന്നെ വോട്ടുരേഖപ്പെടുത്തി.
हाथ पकड़कर जबरदस्ती पंजा पर धर दिहिन हम देहे जात रहिन कमल पर ( कमल पर देना चाहती थी, जबरदस्ती पंजा पर डलवा दिया)
— Chowkidar Vivek Maheshwari (@im_VMaheshwari) May 6, 2019
यह मामला गौरीगंज के गूजरटोला बूथ नंबर 316 का है जहाँ पीठासीन अधिकारी ने जबरदस्ती कांग्रेस को डलवा दिया ।।@smritiirani @ECISVEEP @AmethiDm pic.twitter.com/RR9jv4pUF0
This post have 0 komentar
EmoticonEmoticon