'ഫേന്‍സി ഡ്രസ്സ്' ജൂലൈ 19 ന് റിലീസ് ചെയ്യും. ഗിന്നസ് പക്രുവിനെ പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് സ്‌കറിയ സംവിധാനം ചെയ്ത ചിത്രമാണ് ഫേന്‍സി ഡ്രസ്സ്.
പക്രുവും സംവിധായകനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. പുതുമുഖതാരമാണ് നായികയായി എത്തുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon