എബല്‍ ബെന്നി നായകനായി എത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് മോഡസ് ഓപ്പറാണ്ടി. ത്രിലര്‍ സ്വഭാവമുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ പ്രതീഷ് സെബാന്‍ ആണ്. ഒരു കുറ്റാന്വേഷണ കഥ ആണ് ചിത്രം പറയുന്നത്.
പിയാനോ ഡിജിറ്റല്‍ സ്റ്റുഡിയോയും ,രഞ്ജു ജോസ്ഫ്ഉം,ശബരിനാഥ് കുട്ടിരാമനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
This post have 0 komentar
EmoticonEmoticon