ബെംഗളൂരു∙ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ ആദിത്ത് ,അഭിരാം എന്നിവരാണ് മരിച്ചത്.ഇന്ന് പുലർച്ചെ രാജരാജേശ്വരി നഗർ മെഡിക്കൽ കോളേജിന് സമീപം കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon