പാരിസ് : 36 വർഷങ്ങൾക്കുശേഷം ഫ്രഞ്ച് ഓപ്പൺ ടെന്നിസ് സെമിയിലെത്തുന്ന ആദ്യ ബ്രിട്ടിഷ് വനിതയായി യൊഹാന്ന കോന്റ. അമേരിക്കയുടെ ഏഴാം സീഡ് താരം സ്ലൊയേൻ സ്റ്റീഫൻസിനെയാണ് 6–1, 6–4ന് കോന്റ അട്ടിമറിച്ചത്. ജോ ഡ്യൂറിയാണ് (1983) കോന്റയ്ക്കു മുൻപു സെമിയിലെത്തിയ ബ്രിട്ടിഷ് താരം.റോജർ ഫെഡറർ– സ്റ്റാൻ വാക്റിങ്ക, കെയ് നിഷികോറി– റാഫേൽ നദാൽ ക്വാർട്ടർ മത്സരങ്ങൾ മഴ തടസ്സപ്പെടുത്തി
http://bit.ly/2wVDrVvWednesday, 5 June 2019
Previous article
ബാലഭാസ്കറിന്റെ ബാങ്ക് അക്കൗണ്ടുകൾ ക്രൈംബ്രാഞ്ച് പരിശോധിക്കും
This post have 0 komentar
EmoticonEmoticon