ads

banner

Saturday, 29 June 2019

author photo

തിരുവനന്തപുരം: നെടുമങ്ങാട് കരിപ്പൂർ ആർസി പള്ളിക്ക് സമീപത്തെ പൊട്ടക്കിണറ്റിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. പറണ്ടോട് സ്വദേശി മീര (16)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് പത്തൊൻപത് ദിവസത്തെ പഴക്കമുണ്ട് , സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയെയും കാമുകനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുട്ടിയുടെ അമ്മ മ‍ഞ്ചു,ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ് കഴിയുകയായിരുന്നു.നെടുമങ്ങാട് പറന്തോട് എന്ന സ്ഥലത്ത് വാടകവീട്ടിലായിരുന്നു കുട്ടിയും അമ്മയും കഴിഞ്ഞിരുന്നത്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവരെ കാണാനില്ലായിരിന്നുവെന്ന് പരിസരവാസികൾ പറയുന്നു. പിന്നീട് മഞ്ചുവിനെ സംശയാസ്പദമായ സാഹചര്യത്തിൽ തമിഴ്നാട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. അമ്മയെയും സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement