കുഞ്ഞാലി മരയ്ക്കാര്‍ അറബി കടലിന്റെ സിംഹംചിത്രത്തിന്റെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു. താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് കുഞ്ഞാലി മരയ്ക്കാര്‍ അറബി കടലിന്റെ സിംഹം. ഇന്ത്യന്‍ സിനിമയിലെ തന്നെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
http://bit.ly/2wVDrVvHomeUnlabelledമോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാര്‍ അറബി കടലിന്റെ സിംഹംചിത്രത്തിന്റെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു
This post have 0 komentar
EmoticonEmoticon