ads

banner

Monday, 10 June 2019

author photo

തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുള്ള വിഷ്ണു വിനോദിനാണ് ഒന്നാം റാങ്ക്. രണ്ടും മൂന്നും റാങ്കുകള്‍ കോട്ടയം ജില്ലയിലുള്ളവര്‍ക്കാണ് . രണ്ടാം റാങ്ക് ഗൗതം ഗോവിന്ദും മൂന്നാം റാങ്ക് അഖ്വിബ് നവാസിനുമാണ്. ആദ്യ 1,000 റാങ്കില്‍ 179 പേര്‍ എറണാകുളം ജില്ലക്കാരാണ്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement