കൊല്ലം: കൊല്ലം പുത്തുർ വൊണ്ടറിൽ യുവതിയെ വാടകവിട്ടീൽ മരിച്ച നിലയിൽ കണ്ടെത്തി. മുഴിക്കോട് സ്വദേശിനി സ്മിത (32) ആണ് മരിച്ചത്. കൊലപാതകമെന്നാണ് സംശയം. ഇവർക്കൊപ്പം വീട്ടിലുണ്ടായിരുന്ന ഭർത്താവിന്‍റെ ബന്ധു ഒളിവിലാണ്. ഭര്‍ത്താവിനെയും സ്മിതയുടെ സുഹൃത്തിനെയും ഒളിവില്‍ പോയ കൊല്ലം സ്വദേശിയായ ബന്ധുവാണ് വിവരം വിളിച്ചറിയിച്ചത്. പോസ്റ്റ്‍മോര്‍ട്ടം നടത്തുന്നതിനായി മൃതദേഹം ഇപ്പോള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്
https://ift.tt/2wVDrVvകൊല്ലത്ത് വാടകവീട്ടില്‍ യുവതി മരിച്ച നിലയില്‍; ബന്ധു ഒളിവില്‍
Next article
പ്രിയാമണി വീണ്ടും മലയാള സിനിമയിലേക്ക്
Previous article
സംവിധായകന് സുജോയ് ഘോഷ് ഒരുക്കുന്ന ടൈപ് റൈറ്റര്‍ 19 ന് പുറത്തിറങ്ങും
This post have 0 komentar
EmoticonEmoticon