ഉള്‍ട്ടയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് പൊതുവാള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉള്‍ട്ട.
ഗോകുല്‍ സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രത്തില്‍ അനുശ്രീ, രമേശ് പിഷാരടി, പ്രയാഗ, സിദ്ധിഖ്, സുരഭി, കെ പി എ സി ലളിത, രഞ്ജിപണിക്കര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon