നിഖില്‍ അഡ്വാനി സംവിധാനം ചെയ്ത് ജോണ്‍ എബ്രഹാം കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ബാട്ല ഹൗസ് ഓഗസ്റ്റ് 15-ന് പ്രദര്‍ശനത്തിന് എത്തും. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രം കൂടിയാണിത്. 2008-ല്‍ നടന്ന ഓപ്പറേഷന്‍ ബാട്ല ഹൗസിനെ ആസ്പദമാക്കി കൊണ്ടാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ജോണ്‍ എബ്രഹാം ചിത്രത്തില്‍ വേഷമിടുന്നത് സഞ്ജീവ് കുമാര്‍ യാദവ് എന്ന പോലീസ് ഓഫീസര്‍ ആയിട്ടാണ്. മൃണാള്‍ താക്കൂര്‍, രവി കിഷന്‍, മനീഷ് ചൗധരി, പ്രകാശ് രാജ്, സോനം അറോറ, സാഹിദൂര്‍ റഹ്മാന്‍, ക്രാന്തി പ്രകാശ്, അലോക് പാണ്ഡെ, ഫൈസാന്‍ ഖാന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon