ദില്ലി :ബന്ദിപ്പൂരിൽ ഫ്ലൈഓവർ പ്രായോഗികമല്ലെന്ന് ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. പദ്ധതിക്ക് വലിയ പണച്ചെലവ് വേണ്ടിവരും. പരിസ്ഥിതിയെയും വന്യമൃഗങ്ങളെയും സംരക്ഷിക്കേണ്ടതുണ്ടെന്നും ഗഡ്കരി, കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ചോദ്യത്തിന് ലോക്സഭയിൽ മറുപടി നൽകി. തുരങ്ക നിര്‍മാണത്തിന് പാരിസ്ഥിതിക അനുമതി ലഭിക്കാന്‍ പ്രയാസമായതിനാല്‍ മേപ്പാടി - ആനക്കാംപൊയില്‍ തുരങ്കം പ്രായോഗികമല്ലെന്നും മന്ത്രി വ്യക്തമാക്കി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon