ടൊവിനൊ തോമസ് നായകനായി എത്തിയ ലൂക്ക എന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഹാനയാണ് നായിക. ചിത്രം ജൂണ്‍ 28-ന് പ്രദര്‍ശനത്തിന് എത്തി. നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
സൂരജ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ലിന്റോയും, പ്രിന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മുപ്പത് ദിവസ പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon