ads

banner

Sunday, 21 July 2019

author photo

ഉത്തർപ്രദേശ് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സോൻഭദ്ര സന്ദർശിക്കും. വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം ജില്ലാ ആശുപത്രിയിൽ ചികിൽസയിലുള്ള പരുക്കേറ്റവരെയും കാണും. എ.ഐ.സി.സി ജനറൽ സെകട്ടറി പ്രിയങ്ക ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തെത്തുടർന്ന് പ്രതിരോധത്തിലായതിനെത്തുടര്‍ന്നാണ് ഇവരെ സന്ദര്‍ശിക്കാന്‍ യോഗി ആദിത്യനാഥ് തീരുമാനിച്ചത്. ഭൂമി തർക്കത്തിന്റെ പേരിൽ ഇക്കഴിഞ്ഞ ബുധനാഴ്ച, ഉയർന്ന സമുദായത്തിൽപ്പെട്ട ഗ്രാമമുഖ്യന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വെടിവയ്പിൽ മൂന്നുസ്ത്രീകൾ ഉൾപ്പെടെ പത്ത് ആദിവാസികളാണ് കൊല്ലപ്പെട്ടത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement