ads

banner

Thursday, 25 July 2019

author photo

കാപ്പാന്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പാന്‍. സായേഷയാണ് ചിത്രത്തിലെ നായിക. മോഹന്‍ലാലും, സൂര്യയും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിന് ഉണ്ട്.

സൂര്യയുടെ മുപ്പത്തി ഏഴാമത് ചിത്രമാണിത്. ചിത്രത്തില്‍ ആര്യയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ സംപ്രേഷണാവകാശം സണ്‍ ടിവി സ്വന്തമാക്കി. ചിത്രം ഓഗസ്റ്റ് 30 -ന് പ്രദര്‍ശനത്തിന് എത്തും.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement