ads

banner

Tuesday, 16 July 2019

author photo

ആലപ്പുഴ: മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ടിന് നികുതി ഇളവ് നൽകിയ സർക്കാർ ഉത്തരവ് ചർച്ച ചെയ്യാൻ ഇന്ന് ആലപ്പുഴ നഗരസഭാ കൗൺസിൽ യോഗം ചേരും. നഗരസഭയെ മറികടന്ന് സർക്കാർ തീരുമാനം നടപ്പാക്കിയ സെക്രട്ടറിയെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം യോഗത്തിൽ ഉയരും.

ലേക്ക് പാലസിലെ അനധികൃത നിർമാണങ്ങൾക്ക് നഗരസഭ നിശ്ചയിച്ച 1.17 കോടി 34 ലക്ഷമാക്കി സംസ്ഥാന സർക്കാർ കുറച്ചിരുന്നു. എന്നാൽ ഈ നടപടി അംഗീകരിക്കില്ലെന്ന നിലപാടിലാണ് യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി. 

ലേക്ക് പാലസിന് നികുതി ഇളവ് നൽകണമെന്ന നഗരകാര്യ റീജണൽ ഡയറക്ടറുടെ നി‍ർദേശം കഴിഞ്ഞ മാസം ചേർന്ന കൗൺസിൽ യോഗം തള്ളിയതിനു പിന്നാലെയാണ് സർക്കാർ പുതിയ ഉത്തരവ് ഇറക്കിയത്. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement