ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അലിപുരിലുള്ള പേപ്പര്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ 22 യൂണിറ്റുകളാണ് രക്ഷപ്രവര്‍ത്തനത്തിനെത്തിയത്.
തീ പൂര്‍ണമായും അണച്ചു. തീപിടിത്തത്തില്‍ വന്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
Delhi: Fire broke out in a paper godown in Alipur, earlier tonight; it was later brought under control. Cooling operation is currently underway. No injuries or casualties have been reported. 22 fire tenders are present at the spot. pic.twitter.com/6YcU9Pwiwb
— ANI (@ANI) July 15, 2019
This post have 0 komentar
EmoticonEmoticon