വർക്കല : മെഡിക്കല്‍ കൌണ്‍സില്‍ പരിശോധനക്കായി വ്യാജരോഗികളെ എത്തിച്ച് വിവാദത്തിലായ വർക്കല എസ്.ആർ മെഡിക്കൽ കോളേജിൽ വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതികാര നടപടി. 10 വിദ്യാർഥികളുടെ പരീക്ഷ ഹാൾ ടിക്കറ്റാണ് കോളേജ് തടഞ്ഞു വെച്ചത്.
കോളജ് മാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച വിദ്യാർഥികളുടെ ഹാൾ ടിക്കറ്റ് ആണ് കോളജ് അധികൃതര്‍ ഇടപെട്ട് തടഞ്ഞത്. ഹാജരില്ലെന്ന കാരണം പറഞ്ഞ് വിദ്യാര്‍ഥികളുടെ പരീക്ഷാ ഫീസ് കോളജ് സ്വീകരിച്ചിരുന്നില്ല.
This post have 0 komentar
EmoticonEmoticon