ഇടുക്കി : ഇടുക്കിയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. കുമളിക്ക് സമീപം വെള്ളാരംകുന്നില്‍ രണ്ട് വീട് തകര്‍ന്നു. ഇടുക്കിയില്‍ മഴക്കെടുതിയില്‍ ഒരു മരണം. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. ഒറ്റദിവസം കൊണ്ട് ഏഴടി വെള്ളമാണ് ഉയര്‍ന്നത്. ജില്ലയില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഇടുക്കി മൂലമറ്റം കോട്ടമല ഭാഗത്തു റോഡ് ഒലിച്ചു പോയി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon