ശ്രീനഗർ: ജമ്മു കാശ്മീരിന്റെ വികസന പദ്ധതിയുടെ കരട് രേഖ തയ്യാറാക്കുന്നതിനായി രവിശങ്കര്‍ പ്രസാദ് അധ്യക്ഷനായി കേന്ദ്ര മന്ത്രിതല സമിതിയെ നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഈ സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് പ്രത്യേകമായ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കും. രവിശങ്കര്‍ പ്രസാദിനെ കൂടാതെ ജിതേന്ദര്‍ സിംഗ്, ധര്‍മേന്ദ്ര പ്രധാന്‍, നരേന്ദ്ര സിംഗ് തോമര്‍ എന്നിവരാണ് സമിതിയിലുണ്ടാവുക. ഒക്ടോബര്‍ 30നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രിതല സമിതിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 31നാണ് പുതിയ കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കാശ്മീരും ലഡാക്കും നിലവില്‍ വരുക.
https://ift.tt/2wVDrVvHomeUnlabelledകാശ്മീരിന്റെ വികസന പദ്ധതിയ്ക്കായി കേന്ദ്ര മന്ത്രിതല സമിതിയെ നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
This post have 0 komentar
EmoticonEmoticon