മുംബൈ: റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാരിന് കൈമാറുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതല്‍ പണം കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. അന്‍പത്തിനാലായിരത്തി ഇരുനൂറ്റി അന്‍പത്തിയഞ്ച് ( 54,255 ) കോടി രൂപയാണ് കൂടുതലായി ആവശ്യപ്പെട്ടത്. എന്നാല്‍ ബിമല്‍ ജലാന്‍ സമിതി ഈ ആവശ്യം നിരാകരിച്ചു. ബജറ്റില്‍ വകയിരുത്തിയതും അധിക മൂലധനവും ചേര്‍ത്ത് 58, 050 കോടി രൂപയെ കേന്ദ്രത്തിന് ലഭിക്കുകയുള്ളു. ഈ തുക എങ്ങനെ വിനിയോഗിക്കണമെന്ന് കേന്ദ്രമന്ത്രിസഭായോഗം ചര്‍ച്ച ചെയ്തേക്കും.
https://ift.tt/2wVDrVvHomeUnlabelledറിസര്‍വ് ബാങ്കിൽ നിന്ന് കൂടുതല്‍ പണം കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്
This post have 0 komentar
EmoticonEmoticon