ന്യൂഡൽഹി :ഗള്‍ഫ് മേഖലയില്‍ നിന്ന് കേരളത്തിേലയ്ക്ക് ഉല്‍സവകാലത്ത് കൂടുതല്‍ വിമാനസര്‍വീസുകള്‍ ഏര്‍പ്പെടുത്തും. ഉല്‍സവകാലത്തെ ഭീമമായ യാത്രക്കൂലി പ്രവാസികള്‍ക്ക് ദുരിതമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. സിവില്‍ വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി കേരളത്തില്‍ നിന്നുള്ള എം.പിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കേന്ദ്രമന്ത്രി വി.മുരളീധരനും യോഗത്തില്‍ പങ്കെടുത്തു.
https://ift.tt/2wVDrVvഉല്‍സവകാലത്ത് ഗള്‍ഫ് മേഖലയില്‍ നിന്ന് കേരളത്തിേലയ്ക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍
Previous article
ഇന്ത്യയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നതായി റിപ്പോർട്ട്
This post have 0 komentar
EmoticonEmoticon