ന്യൂഡല്‍ഹി: പെട്രോള്‍ - ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്‍റെ വില 0.08 പൈസ കൂടി 72.07 രൂപയും ഡീസലിന്‍റെ വില 0.09 പൈസ കൂടി 65.35 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്‍റെ വില 0.08 പൈസ കൂടി 77.73 രൂപയും ഡീസലിന്‍റെ 0.09 പൈസ കൂടി 68.51 രൂപയുമാണ്.
തിരുവനന്തപുരത്ത് പെട്രോൾ വില 75.27 രൂപയും ഡീസൽ വില 70.10 രൂപയുമാണ്.
പ്രധാന നഗരങ്ങളിലെ ഇന്ധന വില
പെട്രോള്‍ വില
ന്യൂഡല്‍ഹി: 72.07
കൊല്‍ക്കത്ത: 74.77
മുംബൈ: 77.73
ചെന്നൈ: 74:87
ചണ്ഡിഗഡ്: 68.14
ഹൈദരാബാദ്: 76.59
ഡീസല്‍ വില
ന്യൂഡല്‍ഹി: 65.35
കൊല്‍ക്കത്ത: 67.73
മുംബൈ: 68.51
ചെന്നൈ: 69.05
ചണ്ഡിഗഡ്: 62.23
ഹൈദരാബാദ്: 71.21
This post have 0 komentar
EmoticonEmoticon