പാലാ: വീണ്ടും ലീഡ് ഉയർത്തി മാണി സി കാപ്പൻ.1570 വോട്ടിന് മാണി സി കാപ്പൻ മുന്നിൽ.മൂന്നാം റൗണ്ടിലേക്ക് കടക്കുമ്പോൾ വീണ്ടും ലീഡ് നില ഉയരുകയാണ്.ഓരോ റൗണ്ടിലും ലീഡ് മെച്ചപ്പെടുത്തി മാണി സി കാപ്പൻ.
ജോസ് കെ മാണിയും ജോസ് ടോമും ചർച്ച നടത്തുന്നു.ഇനി മേൽകൈ നേടാൻ എവിടുന്നു കഴിയും എന്ന ആലോചനയിലാണ് യു ഡി എഫ്.
This post have 0 komentar
EmoticonEmoticon