കൊച്ചി: കൊച്ചി കണ്ടനാട് സെന്‍റ് മേരീസ് പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പിലായി. 1964ന് ശേഷം ആദ്യമായി കണ്ടനാട് പള്ളിയില്‍ ഓർത്തഡോക്സ് വിഭാഗം പ്രാർത്ഥന നടത്തി. കണ്ടനാട് ഭദ്രാസനാധിപൻ അഭി:ഡോ മാത്യൂസ് മാർ സേവേറിയോസ് പള്ളിയില്‍ പ്രവേശിച്ചു.
പള്ളിയില്‍ ഓർത്തഡോക്സ് വിഭാഗം പ്രാർത്ഥന തുടരുന്നതില്‍ യാക്കോബായ വിഭാഗം പ്രതിഷേധിക്കുന്നുണ്ട്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കൊച്ചി ഡിസിപിയുടെ നേതൃത്വത്തിൽ പള്ളിക്ക് ചുറ്റും പോലീസ് കാവൽ ഏർപ്പെടുത്തി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon