ads

banner

Tuesday, 24 September 2019

author photo

എറണാകുളം: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എറണാകുളത്ത് യുവസ്ഥാനാര്‍ഥി വേണമെന്ന്ആവശ്യപ്പെട്ട് പോസ്റ്റര്‍. അധികാരത്തിലുള്ളവരും പല പ്രാവശ്യം മത്സരിച്ചവരും മാറി നില്‍ക്കണമെന്നും കൊച്ചിയില്‍ വേണ്ടത് യുവരക്തമാണെന്നും പോസ്റ്ററില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ കൊച്ചിൽ കോർപ്പറേഷൻ, ഡി.സി.സി ഓഫീസ് എന്നിവിടങ്ങളിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. അതേസമയം എറണാകുളം സീറ്റിനായി അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടതിന് പിന്നാലെ മുൻ എം.പി കെ.വി തോമസ് ഇന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement