ന്യൂഡൽഹി: യു.എന്‍ പൊതുസഭയിലെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസംഗത്തിന് മറുപടിയുമായി ഇന്ത്യ. യു.എന്‍ പട്ടികയിലുള്ള 130 ഭീകരര്‍ പാക്കിസ്ഥാനില്‍ ഇല്ലെന്ന് പറയാന്‍ ഇമ്രാന്‍ ഖാന് കഴിയുമോയെന്ന് ഇന്ത്യ വെല്ലുവിളിച്ചു. ഭീകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന ഏക രാജ്യമാണ് പാക്കിസ്ഥാന്‍. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും ഇമ്രാന്‍ ഖാന്‍ ചരിത്രം പഠിക്കണമെന്നും യുഎന്നില്‍ ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon