നടന്‍ ഷെയിന്‍ നിഗത്തെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിഷേധിച്ച് നിര്‍മാതാവ് ജോബി ജോര്‍ജ്. അഭിനയിക്കാന്‍ പണം വാങ്ങിയ ശേഷം ഷെയിന്‍ നിഗം ചിത്രവുമായി സഹകരിക്കുന്നില്ലെന്നും ജോബി പറഞ്ഞു. ജോബി ജോര്‍ജ് വധഭീഷണി മുഴക്കിയന്ന് താരസംഘടനയായ അമ്മയ്ക്കാണ് ഷെയിന്‍ നിഗം പരാതി നല്‍കിയത്. ജോബി ജോര്‍ജ് നിര്‍മിക്കുന്ന കുര്‍ബാനി എന്ന ചിത്രത്തിലെ നായകനാണ് ഷെയിന്‍. മറ്റൊരു ചിത്രത്തിനായി ഷെയിന്‍ തലമുടിയില്‍വരുത്തിയ മാറ്റം നിര്‍മാതാവായ ജോബിെയ പ്രകോപിപ്പിച്ചുവെന്നാണ് ആരോപണം.
https://ift.tt/2wVDrVvഷെയിന്‍ നിഗത്തെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിഷേധിച്ച് നിര്‍മാതാവ് ജോബി ജോര്‍ജ്
Previous article
എന്‍എസ്എസിനെ പരോക്ഷമായി വിമര്‍ശിച്ച് കോടിയേരി
This post have 0 komentar
EmoticonEmoticon