ads

banner

Thursday, 17 October 2019

author photo

കൊച്ചി : വാഹനപകടക്കേസിൽ പരുക്കേറ്റ ഫോർട്ട് കൊച്ചി സ്വദേശികളായ യുവാക്കളെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ച സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ സേവനസന്നദ്ധത സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുകയാണ് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. എൽഡിഎഫുകാരും യുഡിഎഫുകാരും രാഷ്ട്രീയത്തിൽ രണ്ട് ചേരിയിൽ ആണെങ്കിലും പൊതുപ്രവർത്തനത്തിന്റെ കാര്യത്തിൽ ഒറ്റക്കെട്ടാണ് എന്ന് തെളിയിക്കുന്നതാണ് കുഴൽനാടന്റെ ഫേസ്ബുക്ക് പോസ്റ്റ്. 

‘എല്ലാരാഷ്ട്രീയക്കാരേയുംപുച്ഛമുള്ളവർ ഇത് വായിക്കണം, ’ എന്ന ഹാഷ് ടാഗോട് കൂടിയാണ് മാത്യു കുഴൽനാടന്റെ എഴുത്ത്. പോസ്റ്റിന് സോഷ്യൽ മീഡിയയിൽ വളരെയധികം പ്രീതി ലഭിച്ച് കഴിഞ്ഞു. 5000ൽ അധികം ലൈക്കുകളും 1000ൽ അധികം ഷെയറുകളും ഉണ്ട് ഇപ്പോൾ തന്നെ പോസ്റ്റിന്. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement