ads

banner

Wednesday, 9 October 2019

author photo

കോഴിക്കോട്:  കൂടത്തായി പൊന്നാമറ്റം കുടുംബത്തിൽ ദുരൂഹമായി രണ്ട് മരണങ്ങൾ കൂടി ഉണ്ടായതായി വെളിപ്പെടുത്തൽ. മരിച്ച ടോം തോമസിന്റെ സഹോദര പുത്രന്മാരായ സുനീഷ്, ഉണ്ണി എന്ന വിൻസെന്റ് എന്നിവരുടെ മരണത്തിന് പിന്നിലും ജോളിക്ക് പങ്കുണ്ടെന്നാണ് സംശയം. 2002 ആഗസ്റ്റ് 24നാണ്   വിൻസെന്റിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

2008 ജനുവരി 17 ന് രണ്ടാമത്തെ സഹോദരൻ ഡൊമിനിക്കിന്റെ മകൻ സുനീഷിനും ജീവൻ നഷ്ടമായി. ഇത് ബൈക്ക് അപകടമായിരുന്നു. വിൻസന്റിനും സുനീഷിനും ജോളിയുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നതായി സുനീഷിന്റെ അമ്മ എൽസമ്മയാണ് വെളിപ്പെടുത്തിയത്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും എൽസമ്മ ആവശ്യപ്പെടുന്നു.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement