ads

banner

Tuesday, 22 October 2019

author photo

സാമൂഹ്യ മാധ്യമത്തിൽ തരംഗമായി മാറി ഒരു പാട്ട്.  ഹാസ്യം താരം തങ്കച്ചൻ വിതുര പങ്കുവെച്ച ഏഴു സ്വരങ്ങളും എന്ന ഗാനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയത്. ഗാനം ആലപിച്ച തിരുവനന്തപുരം സ്വദേശി ബിജു സക്കായിയുടെ മധുര ശബ്ദമാണ് ഗാനം വൈറൽ ആക്കിയത്. 

1982 ൽ പുറത്തിറങ്ങിയ ചിരിയോ ചിരി എന്ന സിനിമയ്ക്ക് വേണ്ടി യേശുദാസ് ആലപിച്ച ഗാനമാണ് ബിജു സക്കായിയുടെ മനോഹര ശബ്ദത്തിലൂടെ വീണ്ടും പാടികേൾക്കുന്നത്. ഒരു മാത്ര യേശുദാസ് തന്നെയാണോ പാടുന്നത് എന്ന തരത്തിലാണ് ഗാനം കേൾക്കുന്നവർക്ക് അനുഭവപ്പെടുക. 

അബുദാബിയിൽ ഒരു പരിപാടി അവതരിപ്പിക്കാൻ എത്തിയ തങ്കച്ചൻ വിതുര ഫേസ്ബുക് ലൈവിലൂടെയാണ് തനിക്ക് ഒരു സുഹൃത്ത് അയച്ചു തന്നത് എന്ന നിലയിൽ ഗാനം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. മികച്ച അഭിപ്രായമാണ് പാട്ട് പങ്കുവെച്ച ലൈവിന് ലഭിക്കുന്നത്.

https://ift.tt/32Fq74s

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement