കൊച്ചി: സിഗ്നല്‍ തകരാറിനെത്തുടര്‍ന്ന് എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ ഷൊര്‍ണൂര്‍ - തിരുവനന്തപുരം വേണാട് എക്സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകി.
ഞായറാഴ്ച വൈകിട്ട് ഷൊര്‍ണൂരില്‍നിന്ന് എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനിലെത്തിയ ട്രെയിനിന്റെ എന്ജിന് മാറ്റി ഘടിപ്പിക്കുന്നതിനിടെയാണു സാങ്കേതിക തടസമുണ്ടായത്. ഇതോടെ ട്രെയിനും യാത്രക്കാരും ഇവിടെ കുടുങ്ങുകയായിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon