ads

banner

Monday, 25 November 2019

author photo

കൊച്ചി: ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം  കർശനമാക്കി ഹൈക്കോടതി.  പ്ലാസ്റ്റിക്   ഉൽപ്പന്നങ്ങൾ ഇരുമുടിക്കെട്ടിൽ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മുഴുവൻ ദേവസ്വം  ബോർഡുകൾക്കും കോടതി  നിർദേശം നൽകി.  തിരുവിതാംകൂർ,കൊച്ചി ,മലബാർ ,ഗുരുവായൂർ ,കൂടൽമാണിക്യം ദേവസ്വങ്ങൾക്കാണ് ഹൈക്കോടതി  ഡിവിഷൻ ബഞ്ചിന്റെ നിർദേശം . കോടതി സ്വമേധയാ എടുത്ത കേസിലാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് . 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement