ads

banner

Thursday, 19 December 2019

author photo

ന്യൂഡല്‍ഹി: പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ ഇന്ത്യയിലെത്തി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടികാഴ്ച നടത്തും. ശാസ്ത്ര-സാങ്കേതികം, പ്രതിരോധം, സ്റ്റാര്‍ട്ട് അപ്പുകള്‍ എന്നിവയെ സംബന്ധിച്ചുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഓര്‍ഗനൈസിംഗ് കമ്മിറ്റി മീറ്റിംഗില്‍ അന്റോണിയോ കോസ്റ്റ പങ്കെടുക്കുമെന്നാണ് വിവരം. ഡല്‍ഹിയില്‍ രാത്രിയോടെ എത്തിയ അദ്ദേഹത്തെ ഇന്ത്യന്‍ പ്രതിനിധികള്‍ ചേർന്നാണ് സ്വീകരിച്ചത്. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement