കോഴിക്കോട്: പൗരത്വഭേഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ ചൊല്ലി ബിജെപി നേതാവ് കെ.സുരേന്ദ്രനും ഡി.വൈ.എഫ്.ഐ നേതാവ് എ.എ.റഹീമും തമ്മിൽ ഫെയ്സ്ബുക്ക് പോര്. പൗരത്വഭേഗഗതി നിയമം മൂത്ത മോദി വിരോധി മമതാ ദീദിയുടെ ബംഗാളിൽ മാത്രമല്ല കേരളത്തിലും നടപ്പാവുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. എന്നാൽ അത്തരം വിരട്ടൽ ഇവിടെ വേണ്ടെന്നും ചുരുട്ടി ചുണ്ടിൽ വച്ചാൽ മതിയെന്നുമാണ് എ.എ.റഹീം ഇതിന് മറുപടി നൽകിയത്.
https://ift.tt/2wVDrVvHomeUnlabelledപൗരത്വഭേഗതി നിയമം; കേരളത്തിലും നടപ്പാവുമെന്ന് കെ.സുരേന്ദ്രൻ, വിരട്ടൽ ഇവിടെ വേണ്ടെന്നും ചുരുട്ടി ചുണ്ടിൽ വച്ചാൽ മതിയെന്നും എ.എ.റഹീം
This post have 0 komentar
EmoticonEmoticon